കൊല്ലത്ത് വോട്ട് ചെയ്യാനെത്തിയ ആള്‍ കുഴഞ്ഞു വീണു മരിച്ചു

single-img
2 November 2015

kollam-mapകൊല്ലത്ത് വോട്ട് ചെയ്യാനെത്തിയ ആള്‍ കുഴഞ്ഞു വീണു മരിച്ചു. കുളക്കട പഞ്ചായത്തിലെ വെണ്ടാര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ വാസുദേവന്‍ പിളളയാണ് കുഴഞ്ഞു വീണു മരിച്ചത് . രാവിലെ കാസര്‍കോട്ടും ഒരു വോട്ടര്‍ കുഴഞ്ഞൂ വീണു മരിച്ചിരുന്നു.