ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് നേരിട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നൽകും : രമേശ് ചെന്നിത്തല

single-img
2 November 2015

rameshബാര്‍ കോഴക്കേസില്‍ വിജിലന്‍സ് നേരിട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ്
ചെന്നിത്തല .കോടതി വിധി വിജിലന്‍സിന്റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യുന്നതാണ്.
അപ്പീല്‍ നല്‍കാനുള്ള നിയമോപദേശം വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഫയല്‍ ആഭ്യന്തര സെക്രട്ടറിക്ക് മുന്നിൽ ആണ് എന്നും മന്ത്രി പറഞ്ഞു .വിജിലന്‍സ് കോടതി ഉത്തരവിനെതിരെ അപ്പീല്‍ സര്‍ക്കാര്‍ അപ്പീല്‍ പോകേണ്ടന്നാണ് തീരുമാനിച്ചത്. ഇപ്പോഴും ആ തീരുമാനത്തില്‍ മാറ്റമില്ല.