തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയ പോലീസുകാരന് സസ്‌പെന്‍റ് ചെയ്തു

single-img
1 November 2015

police_cap_0തൊടുപുഴ: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയ പോലീസുകാരന് സസ്‌പെന്‍റ് ചെയ്തു.    എ.ആര്‍ ക്യാമ്പിലെ പോലീസുകാരനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തിരഞ്ഞെടുപ്പ് സാമഗ്രഹികള്‍ സൂക്ഷിച്ചിരിക്കുന്ന കരിമണ്ണൂരില്‍ സ്വകാര്യ സ്‌കൂളില്‍ഡ്യൂട്ടിക്ക് നിര്‍ത്തിയ പോലീസുകാരന്‍ ക്യാമ്പിലേക്ക് മദ്യപിച്ചെത്തുകയായിരുന്നു. തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തിയ ശേഷം  പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.