യു‌ഡി‌എഫ് സര്‍ക്കാര്‍ പുറത്തുപോകും വരെ ബിജെപി ജനകീയ പ്രക്ഷോഭം നടത്തും: വി.മുരളിധരന്‍

അഴിമതിയില്‍ മുങ്ങിക്കുളിച്ച യു‌ഡി‌എഫ് സര്‍ക്കാര്‍ പുറത്തുപോകും വരെ ബിജെപി ജനകീയ പ്രക്ഷോഭം നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളിധരന്‍. ഉമ്മന്‍ചാണ്ടി

സെന്‍സെക്‌സില്‍ 17 പോയന്റ് നേട്ടം

ഓഹരി സൂചികകളില്‍ സമ്മിശ്രപ്രതികരണം. സെന്‍സെക്‌സ് 17.47 പോയന്റ് നേട്ടത്തില്‍ 26,145.67ലും നിഫ്റ്റി 7.45 പോയന്റ് നഷ്ടത്തില്‍ 7935.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

നൗഷാദിനെക്കുറിച്ച് നടത്തിയ പ്രസ്താവനയുടെ പേരില്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് വി എസ്

കോഴിക്കോട്ട് മാന്‍ഹോളില്‍ വീണവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍ നഷ്ടമായ  നൗഷാദിനെക്കുറിച്ച് നടത്തിയ പ്രസ്താവനയുടെ പേരില്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി

മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഡി.ജി.പി ജേക്കബ് തോമസിന് അനുമതിയില്ല

മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഡി.ജി.പി ജേക്കബ് തോമസിന് അനുമതിയില്ല. ചീഫ് സെക്രട്ടറിയാണ് അനുമതി നിഷേധിച്ചത്. അഖിലേന്ത്യ സര്‍വീസ് ചട്ടം അനുസരിച്ച്

വര്‍ഗീയ പ്രസംഗം:വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്തു

കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിനെതിരെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വര്‍ഗീയ പ്രസ്താവനയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ആലുവ

വര്‍ഗീയ പരാമര്‍ശത്തില്‍ അറസ്റ്റ് വരിയ്ക്കാന്‍ തയ്യാറാണെന്ന് :വെളളാപ്പളളി നടേശന്‍

മാന്‍ഹോള്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിനെതിരെ താന്‍ നടത്തിയ വര്‍ഗീയ പരാമര്‍ശത്തില്‍ അറസ്റ്റ് വരിയ്ക്കാന്‍ തയ്യാറാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍

ചൈനയിൽ ബീഫ് കമ്മി; ഇറച്ചിയ്ക്കായി ക്ലോണിങ്ങിലൂടെ കന്നുകാലികളെ ഉത്‌പാദിപ്പിക്കാനൊരുങ്ങുന്നു  

ബെയ്‌ജിങ്‌: ഇന്ത്യയിൽ ബീഫ്‌ ഇറച്ചി സൃഷ്ടിക്കുന്ന പ്രശ്നങ്ങൽ ദിനംപ്രതി വർദ്ധിച്ചുവരുകയാണ്. എന്നാൽ ചൈനയിൽ ബീഫ് കിട്ടാനില്ലാത്ത അവസ്ഥയാണ്. രാജ്യത്ത് ബീഫ്

മലയാളിയുടെ ഭക്ഷ്യസംസ്‌കാരവും നിയന്ത്രിയ്ക്കുന്നത് വിദേശിയാണെന്ന് ശ്രീനിവാസന്‍

കോഴിക്കോട്: ഇന്ന് മലയാളി എന്ത് ഭക്ഷണം കഴിക്കണമെന്ന കാര്യങ്ങള്‍ നിയന്ത്രിയ്ക്കുന്നത് വിദേശിയാണെന്ന് നടന്‍ ശ്രീനിവാസന്‍. കെ.എഫ്.സി, മക്‌ഡൊണാല്‍ഡ്‌സ് തുടങ്ങിയ കുത്തക

മദ്രസ ലൈംഗിക പീഢനത്തിന് തെളിവ് നൽകാമെന്ന് കാന്തപുരത്തിന് അലി അക്ബറിന്റെ മറുപടി

കോഴിക്കോട്: മദ്രസകളിൽ ലൈംഗിക പീഡനം നടക്കുന്നുവെന്ന് പരാതി പറയുന്നവർ തെളിവ് ഹാജരാക്കണമെന്ന കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ചലച്ചിത്ര സംവിധായകൻ അലി അക്ബർ. മദ്രസയിലെ ലൈംഗിക പീഡനത്തിന് തെളിവ് നൽകാൻ തയ്യാറാണെന്നും താൻ അതിന് ഇരയാണെന്നും അലി അക്ബർ വെളിപ്പെടുത്തി. തന്നെ പീഡിപ്പിച്ച ഉസ്താദ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അന്ന് ഭയം മൂലം പുറത്തുപറയാതിരുന്നു. തന്നെപ്പോലെ പീഡനത്തിനിരയായ നിരവധി പേർ ജീവിച്ചിരുപ്പുണ്ട്. എന്നാൽ ഊരുവിലക്ക് അടക്കമുള്ള പ്രതികാര നടപടികൾ ഭയന്നാണ് ആരും തുറന്നു പറയാത്തതെന്നും അലി അക്ബർ പ്രതികരിച്ചു. മദ്രസകളിലെ പീഡനത്തെക്കുറിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തക വി.പി റജീന പ്രസിദ്ധീകരിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പശ്ചാത്തലത്തിലായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.

Page 1 of 991 2 3 4 5 6 7 8 9 99