ബാര്‍കോഴക്കേസില്‍ വിജിലന്‍സ് വകുപ്പ് റിവ്യൂ ഹര്‍ജി നല്‍കും

തിരുവനന്തപുരം:  ബാര്‍കോഴക്കേസില്‍ വിജിലന്‍സ് വകുപ്പ് റിവ്യൂ ഹര്‍ജി നല്‍കും. വിജിലന്‍സ് ഡയറക്ടറുടെ പേരിലുള്ള പരാമര്‍ശങ്ങള്‍നീക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. നിയമവിദഗ്ധരുമായി ചര്‍ച്ചചെയ്തശേഷമാണ് ഈ

സൗദി ഭരണകൂടം ശിക്ഷിച്ച സൗദി ബ്ലോഗര്‍ റെയ്ഫ് ബദാവിയ്ക്ക് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ മനുഷ്യാവകാശ പുരസ്‌ക്കാരം

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ സൗദി ഭരണകൂടം ശിക്ഷിച്ച വിവാദ സൗദി ബ്ലോഗര്‍ റെയ്ഫ് ബദാവിയ്ക്ക് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ സഖറോവ് മനുഷ്യാവകാശ

പശുവിനു മാത്രമല്ല പോത്തിനേയും അറുക്കാന്‍ പാടില്ല; മുഴുവന്‍ അറവുശാലകളും പൂട്ടണം അല്ലെങ്കില്‍ ആദ്യം ‘കൈ കൂപ്പും’ പിന്നെ ‘കൈ വെട്ടുമെന്നും’ ഹിന്ദു മഹാസഭ

പശുവിനു മാത്രമല്ല പോത്തിനേയും അറുക്കാന്‍ പാടില്ലെന്ന്  ഹിന്ദു മഹാസഭ. പശുവിനു  പോത്തിനും സംരക്ഷണം വേണമെന്നും അതിനായി മുഴുവന്‍ അറവുശാലകളും പൂട്ടണമെന്നും

ചൈന ഒറ്റക്കുട്ടി നയം പിന്‍വലിക്കുന്നു; ഇനി ദമ്പതിമാള്‍ക്ക് രണ്ടുകുഞ്ഞുങ്ങളാകാം

ബെയ്ജിങ്: ചൈന 1979-ല്‍ നടപ്പാക്കിയ ഒറ്റക്കുട്ടി നയം പിന്‍വലിക്കുന്നു. ഇനി ദമ്പതിമാള്‍ക്ക് രണ്ടുകുഞ്ഞുങ്ങളാകാമെന്ന് ബെയ്ജിങ്ങില്‍ ചേര്‍ന്ന നാലുദിവസത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി

ഗുലാം അലിക്ക് മുംബൈയില്‍ പരിപാടി അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ പൂര്‍ണ സുരക്ഷ നല്‍കുമെന്ന് ദേവേന്ദ്ര ഫഡ്‌നവിസ്

മുംബൈ: പാക് ഗസല്‍ഗായകന്‍ ഗുലാം അലിക്ക് മുംബൈയില്‍ പരിപാടി അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ പൂര്‍ണ സുരക്ഷ നല്‍കുമെന്ന് മുഖ്യമന്ത്രി

ബി.ജെ.പി ബിഹാറില്‍ തോറ്റാല്‍ പാകിസ്താനില്‍ പടക്കം പൊട്ടുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി:  ബി.ജെ.പി ബിഹാറില്‍ തോറ്റാല്‍ പാകിസ്താനില്‍ പടക്കം പൊട്ടുമെന്ന്  അമിത് ഷാ. ‘ജയവും പരാജയവും സംഭവിക്കാറുണ്ട്. അബദ്ധത്തിലെങ്ങാനും ബി.ജെ.പി ഈ

വന്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നു മാണിയുടെ യോഗങ്ങള്‍ റദ്ദാക്കി

ധനമന്ത്രി കെ.എം. മാണി ഇടുക്കില്‍ നടത്തുവാനിരുന്ന തെരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങള്‍ റദ്ദാക്കി. കാഞ്ഞാര്‍, കട്ടപ്പന തുടങ്ങി ഇടുക്കിയിലെ നാലു സ്ഥലങ്ങളില്‍

കലാമിന്റെ ഔദ്യോഗിക വസതി കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മയ്ക്കു നല്‍കുന്നത് ആ മഹാത്മാവിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ആം ആദ്മി

മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ഔദ്യോഗിക വസതി കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മയ്ക്കു നല്‍കരുതെന്ന് ആം ആദ്മി. ഡല്‍ഹി സാംസ്‌കാരിക

ബാര്‍ കോഴക്കേസില്‍ സത്യം വിജയിച്ചെന്ന്‍ ജേക്കബ്ബ് തോമസ് ഐപിഎസ്

കോഴിക്കോട്: ബാര്‍ കോഴക്കേസില്‍ സത്യം വിജയിച്ചെന്ന്‍ ജേക്കബ്ബ് തോമസ് ഐപിഎസ്.  കോടതി വിധി നല്ലതെന്നും, സത്യം വിജയിച്ചെന്നും  പ്രഥമദൃഷ്ട്യാ കുഴപ്പമുണ്ടെന്ന്

പ്രായമായ കന്നുകാലികള്‍ തെരുവില്‍ അലഞ്ഞു തിരിഞ്ഞ് പ്ലാസ്റ്റിക് തിന്നും വണ്ടിയിടിച്ചും ചത്തു കിടക്കുന്നതിലും ഭേദമാണ് അവയെപ കൊന്നു തിന്നുന്നതെന്ന് നടന്‍ മധു

പ്രായം ചെന്ന പശുക്കളെ കൊന്നു തിന്നുന്നതു പുണ്യമാണെന്നു മുതിര്‍ന്ന ചലച്ചിത്ര നടന്‍ മധു. ബീഫിന്റെ പേരില്‍ ഉണ്ടായ വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നു

Page 7 of 99 1 2 3 4 5 6 7 8 9 10 11 12 13 14 15 99