ബാര്‍കോഴ കേസ് :പ്രതിപക്ഷം ഗവര്‍ണറെ കാണുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

single-img
31 October 2015

KODIYERI_BALA1ബാര്‍കോഴ കേസില്‍ കെ എം മാണിക്ക് എതിരായ കോടതി വിധി അടക്കമുള്ള കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പ്രതിപക്ഷം ഗവര്‍ണറെ കാണുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ .തിരഞ്ഞെടുപ്പ് തിരക്കിന് ശേഷം കക്ഷിനേതാക്കള്‍ കൂടി ആലോചിച്ച് തീയതി നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ
അതേസമയം ജേക്കബ്ബ് തോമസ് ബാര്‍ കേസ് അന്വേഷണത്തില്‍ ഉണ്ടെന്ന് നിയമസഭയില്‍ ആഭ്യന്തര മന്ത്രി തന്നെ അറിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.