ഡി.ജി.പി ടി.പി സെന്‍കുമാര്‍ വെള്ളാപ്പളി ഭക്തൻ :ബിജു രമേശ്

single-img
31 October 2015

BIJUഡി.ജി.പി ടി.പി സെന്‍കുമാര്‍ വെള്ളാപ്പളി ഭക്തനാണെന്ന്  ബിജു രമേശ്. സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഡി.ജി.പിയെക്കാണാന്‍ സ്വാമിയുടെ സഹോദരി ചെന്നപ്പോള്‍ അവരോട് സെന്‍കുമാര്‍ കയര്‍ത്തു സംസാരിച്ചിട്ടുണ്ടെന്നും ബിജു രമേശ് പറഞ്ഞു. അതേസമയം സ്വാമിയുടെ മരണത്തില്‍ തുടരന്വേഷണം പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത ബിജു രമേശ് പക്ഷെ അന്വേഷണം ബാര്‍ കോഴക്കേസ് അട്ടിമറിക്കാനാണോ എന്ന് സംശയമുള്ളതായി സൂചിപ്പിച്ചു.