ഗ്രാമീണ മേഖലകളില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്നതിന് വൈ ഫൈ സംവിധാനം ഒരുക്കുന്നു

single-img
31 October 2015

wifiഗ്രാമീണ മേഖലകളില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്നതിന്റെ ഭാഗമായി ഫേസ്ബുക്കിന്റെ സഹകരണത്തോടെ രാജ്യത്തെ 100 ഇടങ്ങളില്‍ ബിഎസ്എന്‍എല്‍ വൈ ഫൈ സംവിധാനം ഒരുക്കുന്നു.ആദ്യത്തെ അര മണിക്കൂര്‍ ഉപയോഗം സൗജന്യമായിരിക്കും. ഒരേ സമയം 2000 പേര്‍ക്ക് വൈ ഫൈ ഉപയോഗിക്കാനാകും.ഇതിനുവേണ്ടി പ്രതിവര്‍ഷം അഞ്ച് കോടി രൂപയാണ് ഫേസ് ബുക്ക് ബിഎസ്എന്‍എലിന് നല്‍കുക. ഡിസംബര്‍ 31ഓടെ പദ്ധതി പൂര്‍ത്തിയാക്കും.