തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു പ്രമാണിച്ച് വോട്ടെടുപ്പു നടക്കുന്ന ജില്ലകള്‍ക്ക് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു

single-img
27 October 2015

finally-holiday-5428006തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു പ്രമാണിച്ച് വോട്ടെടുപ്പു നടക്കുന്ന ജില്ലകള്‍ക്ക് അന്നേദിവസം സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നവംബര്‍ രണ്ടിനായിരിക്കും അവധി.രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പു നടക്കുന്ന പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ തെരഞ്ഞെടുപ്പു നടക്കുന്ന നവംബര്‍ അഞ്ചിനായിരിക്കും അവധി.