തുലാവര്‍ഷം കേരളത്തില്‍ ഈയാഴ്ച എത്തും

single-img
27 October 2015

rainതുലാവര്‍ഷം കേരളത്തില്‍ ഈയാഴ്ച എത്തും. 28ന് ശേഷം ഇതിനുള്ള അനുകൂല സാഹചര്യമുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍.28 വരെ മഴ ശക്തമാകില്ല. എന്നാല്‍, ശ്രീലങ്കാതീരത്തെ ന്യൂനമര്‍ദ്ദം 29ഓടെ തമിഴ്‌നാട് തീരത്ത് എത്തുമെന്നും തമിഴ്‌നാട്ടിലും മഴ ശക്തിപ്പെടുമെന്നുമാണ് കണക്കാക്കുന്നത്.
തമിഴ്‌നാട്, ആന്ധ്രാതീരം, കര്‍ണാടകത്തിന്റെ തെക്കുഭാഗം, കേരളം എന്നിവിടങ്ങളിലാണ് തുലാവര്‍ഷം ലഭിക്കുന്നത്.