തദ്ദേശതെരഞ്ഞെടുപ്പ് സെമിഫൈനല്‍ മാത്രം; ഫൈനല്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍- എ.കെ ആന്റണി

single-img
27 October 2015

AK-ANTONY_04_7_2013ന്യൂഡല്‍ഹി: തദ്ദേശതെരഞ്ഞെടുപ്പ് സെമിഫൈനല്‍ മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഫൈനല്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. മൂന്നാം മുന്നണി കേരളത്തില്‍ വിലപ്പോകില്ല. ഈ മുന്നണിയുടെ പേരില്‍ ബി.ജെ.പിയും എസ്.എന്‍.ഡി.പിയും ദുഃഖിക്കുമെന്നും ഇരുകൂട്ടര്‍ക്കും നഷ്ടക്കച്ചവടമാകുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫില്‍ നേതൃ തര്‍ക്കമില്ല. നിയമസഭ തെരഞ്ഞെടുപ്പിലെ നായകനെ സംബന്ധിച്ചുള്ള ചര്‍ച്ച അനാവശ്യമാണെന്നും ആന്റണി പറഞ്ഞു.