എന്‍ എസ്എസ് എന്നാണ് മതേതര സംഘടനയായതെന്ന് വി മുരളീധരന്‍

single-img
26 October 2015

V Murleedaran - 3എന്‍ എസ്എസ് എന്നാണ് മതേതര സംഘടനയായതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. എന്‍എസ്എസും എസ്എന്‍ഡിപിയും ഒരേ സമുദായ സംഘടനകളാണെന്നും വി.മുരളീധരന്‍ പറഞ്ഞു.
ചിലരുടെ കളളത്തരങ്ങളും സ്വാര്‍ത്ഥ താത്പര്യങ്ങളും ഒളിപ്പിക്കാനാണ് ഹിന്ദു ഐക്യം എന്നു പറഞ്ഞു നടക്കുന്നതെന്ന് ജി. സുകുമാരന്‍ നായര്‍ നേരത്തെ ആരോപിച്ചിരുന്നു.