മുസ്‌ലിം ലീഗുമായി സഹകരിക്കാനാകില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍

single-img
24 October 2015

vishwanനിലവിലെ സാഹചര്യത്തില്‍ മുസ്‌ലിം ലീഗുമായി സഹകരിക്കാനാകില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരു നയിക്കുമെന്നതിനെക്കുറിച്ച് പ്രാഥമിക ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ല. വിശാല ഹിന്ദു ഐക്യത്തിനില്ലെന്ന എന്‍എസ്എസ് നിലപാട് സ്വാഗതാര്‍ഹമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.