ആദ്യ ചിത്രത്തിന്റെ ദയനീയ പരാജയത്തിനു ശേഷം വിജയകാന്ത് തന്റെ മകനുവേണ്ടി ഒരുക്കുന്നത് രാജമൗലിയുടെ ബാഹുബലിയെ വെല്ലുന്ന ചിത്രം

single-img
23 October 2015

hqdefault

ആദ്യ ചിത്രത്തിന്റെ ദയനീയ പരാജയത്തിനു ശേഷം വിജയകാന്ത് തന്റെ മകനുവേണ്ടി ഒരുക്കുന്നത് രാജമൗലിയുടെ ബാഹുബലിയെ വെല്ലുന്ന ചിത്രം. എസ്.എസ്. രാജമൗലിയുടെ ബാഹുബലിയുടെ പാത പിന്‍തുടര്‍ന്ന് ഒരു പുരാണ കഘയാണ് തന്റെ മകന് വേണ്ടി വിജയകാന്ത് ഒരുക്കുന്നതെന്നാണ് തമിഴകത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

വിജയകാന്തിന്റെ ഇളയമകനായ ഷണ്‍മുഖ പാണ്ഡ്യന്റെ ആദ്യ ചിത്രം വന്‍ പരാജയമായിരുന്നു. അതുകൊണ്ടു തന്നെ അടുത്ത ചിത്രം വളരെ ശ്രദ്ധിച്ചു മാത്രമേ വിജയകാന്‌ളത് ചെയ്യുന്നുള്ളു. ബാഹുബലി നായികയായ തമന്നയെ തന്നെ ചിത്രത്തില്‍ നായികയാക്കണമെന്നാണ് വിജയകാന്തിന്റെ ആഗ്രഹമെന്നും സൂചനയുണ്ട്.