കോണ്‍ഗ്രസിനെ മതേതരത്വം പഠിപ്പിക്കാന്‍ സിപിഐഎം വളര്‍ന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല

single-img
23 October 2015

rameshകോണ്‍ഗ്രസിനെ മതേതരത്വം പഠിപ്പിക്കാന്‍ സിപിഐഎം വളര്‍ന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല. മുസ്‌ലിം ലീഗുമായി യാതൊരു പ്രശ്‌നവുമില്ല. വൈകിയാണെങ്കിലും ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന തിരിച്ചറിവ് സിപഐഎമ്മിനുണ്ടായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മുസ്‌ലീം ലീഗ് അതിതീവ്ര വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് സിപിഐഎം പോളിറ്റ് ബ്യറോ അംഗം എംഎ ബേബി അഭിപ്രായപ്പെട്ടിരുന്നു.