സോഷ്യല്‍ മീഡിയകളിലൂടെ നടന്‍ മാമുക്കോയയെ കൊന്നവര്‍ക്കെതിരെ നടന്‍ മോഹന്‍ലാല്‍

single-img
21 October 2015

mohanlal-mamukoya

സോഷ്യല്‍ മീഡിയകളിലൂടെ നടന്‍ മാമുക്കോയയെ കൊന്നവര്‍ക്കെതിരെ നടന്‍ മോഹന്‍ലാലിന്റെ പുതിയ ബ്‌ളോഗ്. ‘മാമൂക്കോയയെ കൊന്നത് മലയാളിയുടെ മനോവൈകൃതം’ എന്ന തലക്കെട്ടോടെയാണ് മോഹന്‍ലാല്‍ ഈ വിഷയം എഴുതിയിരിക്കുന്നത്.

ജീവിച്ചിരിക്കുന്ന ഒരാള്‍ മരിച്ചു എന്ന വാര്‍ത്ത സൃഷ്ടിക്കുകയും അതില്‍ നിന്നും ആനന്ദം കണ്ടെത്തുകയും ചെയ്യുന്നവരുടെ മനസ്സ് ഏതു തരത്തിലുള്ളതായിരിക്കുമെന്ന് മോഹന്‍ലാല്‍ ചോദിക്കുന്നു. മനഃസാക്ഷിയില്ലാതെ ഇത്തരം വാര്‍ത്തകള്‍ പടച്ച് വിട്ട് വ്യക്തികളേയും സമൂഹത്തേയും വഴിതെറ്റിക്കുന്നവരെ ക്രിമിനലുകളായി കണക്കാക്കണമെന്നും ബേഌഗിലൂടെ മോഹന്‍ലാല്‍ പറയുന്നു.

Mamu 1 Mamu 2 Mamu 3 Mamu 4 Mamu 5