ലോകത്തില്‍ ജോലി ചെയ്യാന്‍ ഏറ്റവും സുഖകരമായ കമ്പനി ഗൂഗിള്‍;തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ഗൂഗിള്‍ ഈ സ്ഥാനം സ്വന്തമാക്കുന്നത്

single-img
15 October 2015

googleലോകത്തിലെ ജോലി ചെയ്യാന്‍ ഏറ്റവും സുഖകരമായ കമ്പനി എന്ന സ്ഥാനം ഗൂഗിള്‍ സ്വന്തമാക്കി. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ഗൂഗിള്‍ ഈ നേട്ടം കരസ്ഥമാക്കുന്നത്. അമേരിക്കയിലെ തന്നെ സോഫ്‌റ്റ്വെയര്‍ കമ്പനി എസ്എഎസ് ഇന്‍സ്റ്റ്യൂട്ട് ആണ് രണ്ടാം സ്ഥാനത്ത്. ഡബ്യൂഎല്‍ ഗോറിനാണ് മൂന്നാം സ്ഥാനം. എന്നാല്‍ മികച്ച തൊഴില്‍ അന്തരീക്ഷമുള്ള 25 അന്താരാഷ്ട്ര കമ്പനികളുടെ ലിസ്റ്റില്‍ ഇന്ത്യന്‍ കമ്പനികള്‍ ഒന്നും തന്നെ ഇടം പിടിച്ചിട്ടില്ല. നെറ്റ്ആപ്പ്, ടെലിഫോണിക്ക എന്നിവര്‍ ചേര്‍ന്നാണ് തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ഈ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.

marion-RavNv