സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്ന്‌ ഒ. രാജഗോപാല്‍

single-img
11 October 2015

31VBG_RAJAGOPAL_516964eസ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്ന്‌ ബി.ജെ.പി നേതാവ്‌ ഒ. രാജഗോപാല്‍. ആരോപണം ഉന്നയിക്കുന്നവര്‍ക്ക്‌ പുതിയ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. രാഷ്‌ട്രീയ ഭയംകൊണ്ടാണ്‌ കേസില്‍ സി.പി.എം പുനരന്വേഷണം ആവശ്യപ്പെടുന്നത്‌.