പാര്‍ട്ടി രൂപവത്കരണ നീക്കത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് :വെള്ളാപ്പള്ളി നടേശന്‍

single-img
11 October 2015

vellapallyപാര്‍ട്ടി രൂപവത്കരണ നീക്കത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെയും താന്‍ സന്ദര്‍ശിച്ചശേഷമാണ് വിവാദങ്ങളെല്ലാം ഉയര്‍ന്നുവന്നത്. മുന്നോട്ടുവച്ച കാല്‍ പിന്നോട്ടില്ല എന്നും  അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.