വെള്ളാപ്പള്ളിയുടെ പാര്‍ട്ടി രൂപീകരണത്തിന്റെ ഗോഡ്ഫാദര്‍ ഉമ്മന്‍ ചാണ്ടിയാണെന്ന് വിഎസ്

single-img
11 October 2015

18tvcgn03_VS_Re_19_1242346fവെള്ളാപ്പള്ളിയുടെ പാര്‍ട്ടി രൂപീകരണത്തിന്റെ ഗോഡ്ഫാദര്‍ ഉമ്മന്‍ ചാണ്ടിയാണെന്ന് വിഎസ് അച്യുതാനന്ദന്‍. ആര്‍എസ്എസുമായി കൂട്ടുകൂടിയ ചരിത്രം കോണ്‍ഗ്രസിനാണുള്ളത്. ഉമ്മന്‍ ചാണ്ടിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ഇതാണ് സൂചിപ്പിക്കുന്നതെന്നും വിഎസ് പറഞ്ഞു.