തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ആരോപണവുമായി ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എ.എ ഷൂക്കൂര്‍

single-img
10 October 2015

downloadപി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസ് അട്ടിമറിക്കാന്‍ സി.പി.എം നേതാക്കളുമായി തുഷാര്‍ ഗൂഢാലോചന നടത്തിയെന്ന് ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എ.എ ഷൂക്കൂര്‍ .
സി.പി.എം നേതാക്കളുമായി ചേര്‍ന്നാണ് തുഷാര്‍ ഗൂഢാലോചന നടത്തിയത്. ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ സത്യം പുറത്തുവരും. ആലപ്പുഴയില്‍ വെള്ളാപ്പള്ളി സ്‌പോണ്‍സേര്‍ഡ് സി.പി.എമ്മാണ് ഉള്ളത്.