കേരള രാഷ്‌ട്രീയത്തിന്റെ ബാലന്‍സ്‌ നിയന്ത്രിക്കുന്നത്‌ കേരള കോണ്‍ഗ്രസ്‌:കെ.എം മാണി

single-img
9 October 2015

km-mani.jpg.image_.784.410കേരള രാഷ്‌ട്രീയത്തിന്റെ ബാലന്‍സ്‌ നിയന്ത്രിക്കുന്നത്‌ കേരള കോണ്‍ഗ്രസാണെന്ന്‌ കെ.എം മാണി. കേരള കോണ്‍ഗ്രസ്‌ ഏത്‌ ചേരിയിലാണോ അവിടെയാണ്‌ ഭരണമുണ്ടാകുക. കേരള കോണ്‍ഗ്രസ്‌ ഇല്ലെങ്കില്‍ ആ ചേരിയില്‍ ഭരണമില്ല എന്നും അദ്ദേഹം   പറഞ്ഞു.