സെപ്റ്റംബറില്‍ കാറ് വില്പനയില്‍ 9.5 ശതമാനം വര്‍ധന

single-img
9 October 2015

downloadസെപ്റ്റംബറില്‍ കാറ് വില്പനയില്‍ 9.5 ശതമാനം വര്‍ധന ഉണ്ടായി . 1,69,590 കാറുകളാണ് വിറ്റുപോയതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു .ആര്‍ബിഐ നിരക്കില്‍ കുറവ് വരുത്തിയതിനാല്‍ വരും മാസങ്ങളിലും വില്പന വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.