ബംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

single-img
9 October 2015

madani-case.transfer_ദില്ലി: ബംഗളൂരു സ്‌ഫോടനക്കേസില്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.  കൂടാതെ വിചാരണക്കായി കേസുകള്‍ ഒന്നിപ്പിക്കണമെന്ന മഅ്ദനിയുടെ ആവശ്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിക്കും.