കേരള ബ്ലാസ്റ്റേഴ്സിന്റെ 60 ശതമാനം ഓഹരികൾ സച്ചിൻ സ്വന്തമാക്കി

single-img
8 October 2015

43872729ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളത്തിന്റെ ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ 60 ശതമാനം ഓഹരികൾ സച്ചിൻ സ്വന്തമാക്കി.നിലവില്‍ 40 ശതമാനം ഷെയറാണ് സച്ചിന് ബ്ലാസ്‌റ്റേഴ്‌സില്‍ ഉളളത്. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനാണ് ബാക്കി ഷെയറുകള്‍. 20 ശതമാനം ഷെയര്‍ കൂടി സച്ചിന്‍ വാങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സ് ടീം സച്ചിന് സ്വന്തമായി.

സച്ചിന്റെയോ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെയോ വക്താക്കള്‍ 60 ശതമാനം ഓഹരികൾ സച്ചിൻ സ്വന്തമാക്കിയത് സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.