ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി20 മല്‍സരം മഴ മൂലം വൈകുന്നു

single-img
8 October 2015

livecricketscore14ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി20 മല്‍സരം മഴ മൂലം വൈകുന്നു. മഴ മാറിയെങ്കിലും നനഞ്ഞ ഔട്ട്‌ഫീല്‍ഡ് കാരണമാണ് മല്‍സരം വൈകുന്നത്. ഇടയ്‌ക്ക് അംപയര്‍മാര്‍ ഗ്രൗണ്ടില്‍ പരിശോധന നടത്തിയെങ്കിലും മല്‍സര യോഗ്യമല്ലെന്ന് വിലയിരുത്തി. ഇനി 9.30ന് വീണ്ടും ഗ്രൗണ്ട് പരിശോധിക്കും. അപ്പോഴും മല്‍സരം നടത്താന്‍ യോഗ്യമല്ലെങ്കില്‍ കളി ഉപേക്ഷിച്ചേക്കും. നേരത്തെ ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയിരുന്നു.