തദ്ദേശ തിരഞ്ഞെടുപ്പ്: മത്സരിക്കാനില്ലെന്ന് കെ.പി.പി.സി വൈസ് പ്രസിഡന്റ് ലാലി വിന്‍സന്റ്

single-img
8 October 2015

download (1)തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.പി.പി.സി വൈസ് പ്രസിഡന്റ് ലാലി വിന്‍സന്റ് .
പത്മജാ വേണുഗോപാലിനായി മാറിക്കൊടുത്തതായി കരുതുന്നില്ലെന്നും പാര്‍ട്ടി നിര്‍ത്തുന്ന സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചരണത്തിനെത്തുമെന്നും അവര്‍ അറിയിച്ചു. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ലാലി വിന്‍സന്റ് പിന്മാറിയത്.