കണ്ണൂർ കളക്ടറേറ്റിന് അൻപത് മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ

single-img
7 October 2015

Kannurകണ്ണൂർ കളക്ടറേറ്റിന് അൻപത് മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെയാണ് നിരോധനാജ്ഞ.