തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ ഗ്യാസ്‌ കയറ്റിവന്ന ലോറി കാറിലിടിച്ച്‌ രണ്ട്‌ പേര്‍ മരിച്ചു

single-img
7 October 2015

accident-logo3തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ ഗ്യാസ്‌ കയറ്റിവന്ന ലോറി കാറിലിടിച്ച്‌ രണ്ട്‌ പേര്‍ മരിച്ചു. രാവിലെ ഏഴ്‌ മണിയോടെയാണ്‌ അപകടമുണ്ടായത്‌. കോഴിക്കോട്‌ സ്വദേശികളായ സുന്ദരന്‍, മുഹമ്മദ്‌ എന്നിവരാണ്‌ മരിച്ചത്‌. ഒപ്പമുണ്ടായിരുന്ന അബ്‌ദുള്‍ റഫീക്ക്‌, സുരേഷ്‌ എന്നിവരുടെ നില ഗുരുതരമാണ്‌. കൊടുങ്ങല്ലൂരില്‍ നിന്ന്‌ കോഴിക്കോടേക്ക്‌ പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വാടാനപ്പള്ളിക്ക്‌ സമീപം എതിരെ വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.