തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും തെരുവ് നായ ആക്രമണം

single-img
7 October 2015

street-dogs2തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. അത്യാഹിത വിഭാഗത്തിനു മുന്നിൽ വെച്ചാണ് നായയുടെ ആക്രമണമുണ്ടായത്.കൊല്ലം സ്വദേശി മനോഷ് കുമാറിനാണ് കടിയേറ്റത്.