മൂന്നാറിലെ 15 കേന്ദ്രങ്ങളിൽ വ്യാഴാഴ്ച റോഡ് ഉപരോധിക്കും

single-img
7 October 2015

munnar-samaramമൂന്നാറിലെ 15 കേന്ദ്രങ്ങളിൽ വ്യാഴാഴ്ച റോഡ് ഉപരോധിക്കും . സംയുക്ത ട്രേഡ് യൂണിയന്റേതാണ് തീരുമാനം. ഇന്ന് നടന്ന നാലാമത് പ്ലാന്റേഷൻ ലേബർ കമ്മിറ്റി തല ചർച്ചയും പരാജയപ്പെട്ടതോടെയാണ് തീരുമാനം.
സമരം ശക്തമാക്കി സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹം നടത്താനും സംയുക്ത ട്രേഡ് യൂണിയൻ നേരത്തേ തീരുമാനിച്ചിരുന്നു.