ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ രണ്ടാം പതിപ്പിലെ ആദ്യ ജയം അത്‌ലറ്റിക്കോ ഡി കൊൽക്കത്തയ്ക്ക്

single-img
4 October 2015

downloadഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ രണ്ടാം പതിപ്പിലെ ആദ്യ ജയം അത്‌ലറ്റിക്കോ ഡി കൊൽക്കത്തയ്ക്ക്. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്.സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് കൊൽക്കത്ത തൊൽപ്പിച്ചത്.