മരം വെട്ടി മാറ്റേണ്ട.. പകരം മാറ്റി നടാം

single-img
3 October 2015

ഇഷ്ട മരം വെട്ടി മാറ്റുമ്പോൾ നിസ്സഹായനായി നോക്കി നിൽക്കാത്തവരുണ്ടാകില്ല, പക്ഷെ മരം മുറിച്ചു കളയുന്നതിനു പകരം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റി വെക്കാൻ പറ്റുന്ന ഒരു അവസ്ഥ വന്നാലോ!! ചിലര്‍ക്ക് ഈ വാർത്ത‍ അത്ര പുതുമ ഉള്ളതാകണമെന്നില്ല, ഇതിനെക്കുറിച്ച്‌ അറിയാത്തവർക്ക് തീർച്ചയായും സന്തോഷവും അതിലുപരി ആശ്ചര്യവും നിറഞ്ഞ ഒരു വാർത്ത തന്നെയായിരിക്കും ഇത്.

ഒരു വൻ മരം എങ്ങനെ മാറ്റി സ്ഥാപിക്കും എന്നതായിരിക്കും നിങ്ങളുടെ അടുത്ത സംശയം. വിദേശ രാജ്യങ്ങളിൽ മിക്ക സ്ഥലത്തും പ്രചാരത്തിലുള്ളതാണ് ഈ സംഗതി. പക്ഷെ മരം മാറ്റി നടാൻ കാശു ഇത്തിരി ചെലവാകുമെന്ന് മാത്രം.. താഴെയുള്ള വീഡിയോ കൂടി ഒന്ന് കണ്ടു നോക്കൂ..

[mom_video type=”youtube” id=”1IV10M1RbEA”]