ബഹിരാകാശ ഗവേഷണ മേഖലയിൽ വളരെയേറെ പരോഗതി നേടിയ രാഷ്ട്രമാണ് ഇന്ത്യ:അൽ അഹ്‌ബാബി

single-img
1 October 2015

isroയു.എ.ഇ ബഹിരാകാശ ഏജൻസി ചെയർമാൻ ഡോ. ഖലീഫ അൽ റുമൈതി, ഡയറക്‌ടർ ജനറൽ ഡോ. മുഹമ്മദ് നാസർ അൽ അഹ്‌ബാബി എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം ഐ.എസ്.ആർ.ഒ സന്ദർശിക്കുന്നു. ബഹിരാകാശ ഗവേഷണ മേഖലയിൽ വളരെയേറെ പരോഗതി നേടിയ രാഷ്ട്രമാണ് ഇന്ത്യയെന്നും ശക്തമായ അടിത്തറയും ആകർഷകമായ പദ്ധതികളും ഇന്ത്യയ്ക്കുണ്ടെന്നും അൽ അഹ്‌ബാബി പറഞ്ഞു.