റെയില്‍വേ റിസര്‍വേഷനിലെ ‘വി.ഐ.പി പട്ടിക’യില്‍ നിന്നും എം.എല്‍.എമാര്‍ പുറത്ത്

കാസര്‍കോട്: റെയില്‍വേ റിസര്‍വേഷനില്‍ ‘വി.ഐ.പി പട്ടിക’യില്‍ ഇനി എം.എല്‍.എമാരില്ല.  നക്ഷത്രചിഹ്നത്തോടുകൂടി എം.എല്‍.എ.മാര്‍ക്ക് ലഭിച്ചിരുന്ന  പരിഗണനയാണ് റെയില്‍വേ ഒഴിവാക്കിയത്. വി.ഐ.പി പരിഗണന

‘പ്രൊഫൈല്‍ ചിത്രം മാറ്റിയാല്‍ അത് ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജിക്ക് പിന്തുണയാകില്ല’, പ്രസ്താവനയില്‍ നെറ്റ് ന്യൂട്രാലിറ്റിയെക്കുറിച്ച് സംസാരിക്കാതെ ഫെയ്‌സ്ബുക്കിന്റെ വിശദീകരണം

ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചതുമായുണ്ടായ വിവാദങ്ങള്‍ക്ക് വിശദീകരണവുമായി ഫെയ്‌സ്ബുക്ക്. ഫെയ്‌സ്ബുക്ക് നടത്തിയ ക്യാംപെയിന്‍ ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജിയുമായി ബന്ധപ്പെട്ടതല്ലെന്ന് 

‘സക്ക്, വാഷ് യുവര്‍ ഹാന്‍ഡ്‌സ്’,പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ഹസ്തദാനം നടത്തിയ സക്കര്‍ബര്‍ഗിന് കൈകഴുകാന്‍ ഹാന്‍ഡ്‌വാഷ് അയച്ചുകൊടുത്ത് പ്രതിഷേധം

പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ഹസ്തദാനം നടത്തിയ സക്കര്‍ബര്‍ഗിന് കൈകഴുകാന്‍ ഹാന്‍ഡ്‌വാഷ് അയച്ചുകൊടുത്ത് പ്രതിഷേധം. ഒരുകൂട്ടം ആക്ടിവിസ്റ്റുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ക്യാംപയ്ന്‍റെ ഭാഗമായി

തമിഴ്‌നാട്ടില്‍ ഇനി മുതല്‍ ‘അമ്മ’ മൊബൈല്‍ ഫോണുകളും

ചെന്നൈ:  തമിഴ്‌നാട്ടില്‍ ഇനി മുതല്‍ ‘അമ്മ’ മൊബൈല്‍ ഫോണുകളും. സംസ്ഥാനത്തെ വനിതാ സ്വാശ്രയ സംഘങ്ങളിലെ പരിശീലകര്‍ക്കാണ് തുടക്കത്തില്‍ അമ്മ മൊബൈല്‍

ചൊവ്വയിൽ ജലസാന്നിധ്യമുണ്ടെന്ന് നാസ

ചൊവ്വയിൽ ജലസാന്നിധ്യമുണ്ടെന്ന് നാസയിലെ മുതിർന്ന ശാസ്ത്രഞ്ജരുടെ കണ്ടെത്തൽ.  ലവണാംശമുള്ള ജലം ചെവ്വയുടെ ഉപരിതലത്തിൽ ഒഴുകുന്നതിന് തെളിവുണ്ടെന്നും നാസ അറിയിച്ചു. ഇതോടെ

ക്ഷേത്രോത്സവങ്ങളിലും ഗജമേളകളിലും പങ്കെടുക്കുന്ന ആനകള്‍ക്ക് രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി

കൊച്ചി: ക്ഷേത്രോത്സവവും ഗജമേളയും ടിക്കറ്റില്ലാതെ നടത്തുന്നതിനാല്‍ ആനയ്ക്ക് ദേശീയ മൃഗസംരക്ഷണ ബോര്‍ഡിലെ രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി. ഇവയൊഴികെ ടിക്കറ്റ് വച്ച്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും കൂടിക്കാഴ്ച നടത്തി. സാമ്പത്തിക-പ്രതിരോധ രംഗത്തെ വിഷയങ്ങള്‍ മോദി-ഒബാമ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

മൈക്രോസോഫ്റ്റ് ചെയർമാൻ ബിൽ ഗേറ്റ്സ് മോദിയെ സന്ദർശിച്ചു

മൈക്രോസോഫ്റ്റ് ചെയർമാൻ ബിൽ ഗേറ്റ്സ് മോദിയെ സന്ദർശിച്ചു . ന്യൂയോർക്കിൽ ബ്രിട്ടീഷ്,​ ഫ്രഞ്ച് രാഷ്ട്രത്തലവന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ബിൽ ഗേറ്റ്സ് മോദിയെ

ആംആദ്മി പാർട്ടി നേതാവും മുൻ ഡൽഹി നിയമകാര്യ മന്ത്രിയുമായ സോംനാഥ് ഭാരതി പൊലീസിന് മുന്നിൽ കീഴടങ്ങി

ഗാർഹിക പീഡനക്കേസിൽ ആംആദ്മി പാർട്ടി നേതാവും മുൻ ഡൽഹി നിയമകാര്യ മന്ത്രിയുമായ സോംനാഥ് ഭാരതി ഡൽഹി പൊലീസിന് മുന്നിൽ കീഴടങ്ങി.

സിപിഐഎം നവരാത്രി ആഘോഷം നടത്തുന്നത് ശരിയല്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍

സിപിഐഎം നവരാത്രി ആഘോഷം നടത്തുന്നത് ശരിയല്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. മതപരമായ ആഘോഷങ്ങളില്‍ കക്ഷിരാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ലെന്നും കമ്മ്യൂണിസ്റ്റ്

Page 8 of 95 1 2 3 4 5 6 7 8 9 10 11 12 13 14 15 16 95