September 2015 • Page 4 of 95 • ഇ വാർത്ത | evartha

അഭിമാനമായി ഐ.എൻ.എസ് കൊച്ചി. ഇന്ത്യൻ നാവികസേനയുടെ ഏറ്റവും മാരകശേഷിയാർന്ന യുദ്ധക്കപ്പൽ ഐ.എൻ.എസ് കൊച്ചി രാജ്യത്തിന് സമർപ്പിച്ചു.

ഇന്ത്യൻ നാവികസേന ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ശക്തിയാർന്ന യുദ്ധക്കപ്പൽ ഐ.എൻ.എസ് കൊച്ചി യാഥാർത്യമായി. മുംബൈയിലെ നാവികസേനാ ഡോക്ക് യാർഡിൽ പ്രതിരോധമന്ത്രി മനോഹർ പരീക്കറുടെ സാനിദ്ധ്യത്തിൽ അവസാനവട്ട …

എസ്.എന്‍ ട്രസ്റ്റ് കോളേജുകളിലെ നിയമനങ്ങള്‍ക്കായി വെള്ളാപ്പള്ളി നടേശന്‍ നാലുവര്‍ഷം കൊണ്ട് നൂറുകോടി രൂപ കോഴ വാങ്ങി- വി.എസ് അച്യുതാനന്ദന്‍

ആലപ്പുഴ: എസ്.എന്‍ ട്രസ്റ്റ് കോളേജുകളിലെ നിയമനങ്ങള്‍ക്കായി വെള്ളാപ്പള്ളി നടേശന്‍ നാലുവര്‍ഷം കൊണ്ട് നൂറുകോടി രൂപ കോഴ വാങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.  കോളേജുകള്‍ക്ക് പേരിടുമ്പോള്‍ ഗുരുവിന്റെ …

പാക് അധീന കാശ്മീരില്‍ പാക്കിസ്ഥാന്‍ വിരുദ്ധ പ്രക്ഷോഭം അലയടിക്കുന്നു

പാക് അധീന കാശ്മീരില്‍ മുസാഫറാബാദ്, ജില്‍ജിത്, കോട്‌ല എന്നിവിടങ്ങളില്‍ ശക്തമായ പാക്കിസ്ഥാന്‍ വിരുദ്ധ പ്രക്ഷോഭം അലയടിക്കുന്നു. പാകിസ്ഥാനില്‍ നിന്നും സ്വാതന്ത്ര്യം ആവശ്യപ്പെട്ട് യുവാക്കള്‍ നടത്തുന്ന പ്രക്ഷോഭങ്ങളുടെ ദൃശ്യങ്ങള്‍ …

അയൽ വീട്ടിൽ പണിയ്ക്കെത്തിയ അസം സ്വദേശിയുമായി പെൺകുട്ടി ഒളിച്ചോടി;പ്രായപൂർത്തിയാകാത്ത കുട്ടിയെ കണ്ടെത്തിയത് കൊല്ലം റയിൽവേ സ്റ്റേഷനിൽ നിന്ന്

അന്യസംസ്ഥാന തൊഴിലാളിയുമായി ഒളിച്ചോടിയ പെൺകുട്ടിയെ കൊല്ലം റയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി.വർക്കല അയിരൂരിൽ നിന്നാണു പെൺകുട്ടിയെ കാണാതായത്.അസം സ്വദേശിയ്ക്കൊപ്പമാണു പ്രായപൂർത്തിയാകാത്ത കുട്ടി പോയത്.അയൽ വീട്ടിൽ പണിയ്ക്കെത്തിയതായിരുന്നു അസം …

മോദിയുടെ സോഷ്യല്‍ മീഡിയ ഭ്രമത്തിനെതിരെ ശിവസേന; നെഹ്‌റുവിനേയും ഇന്ദിരയേയും മന്‍മോഹന്‍ സിങ്ങിനേയും മാതൃകയാക്കാന്‍ ഉപദേശം

മുംബൈ: സാമ്‌നയില്‍ എഴുതിയ മുഖപ്രസംഗത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി വിമര്‍ശിച്ചും കോണ്‍ഗ്രസ് നേതാക്കളെ പുകഴ്ത്തിയും ശിവസേന രംഗത്ത്.  അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ മോദിയുടെ അതിയായ …

വിജയ്, നയന്‍താര, സാമന്ത എന്നിവരുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

തമിഴിലെ സൂപ്പര്‍ താരങ്ങളഅയ  വിജയ്, നയന്‍താര, സാമന്ത റൂത്ത് പ്രഭു എന്നിവരുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. താരങ്ങളുടെ ചെന്നൈയിലെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. നയന്‍താരയുടെ …

ഉത്തര്‍പ്രദേശില്‍ ബീഫ് കഴിച്ചുവെന്നാരോപിച്ച് 50 വയസ്സുകാരനെ ജനക്കൂട്ടം തല്ലിക്കൊന്നു

Image Courtesy:(indianexpress/Photo by: Gajendra Yadav) ലക്‌നൗ: ഉത്തര്‍പ്രദേശിലെ ധാദ്രിയില്‍ ബീഫ് കഴിച്ചുവെന്നാരോപിച്ച് 50 വയസ്സുകാരനെ ജനക്കൂട്ടം തല്ലിക്കൊന്നു.  മുഹമ്മദ് അഖ്‌ലാഖും മകനുമാണ് ആക്രമിക്കപ്പെട്ടത്. ആശുപത്രിയിലെത്തിക്കുന്നതിനു മുന്‍പ് …

യാത്രക്കാരുടെ പരാതികൾ പരിഗണിക്കാതെ റെയിൽവേ പുതിയ സമയപ്പട്ടിക തയ്യാറാക്കി

തിരുവനന്തപുരം: റെയിൽവേ പുതിയ സമയപ്പട്ടിക തയ്യാറാക്കി. തീവണ്ടിസമയത്തിലെ പോരായ്മകളെക്കുറിച്ചുള്ള യാത്രക്കാരുടെ പരാതികൾക്ക് കാര്യമായ പരിഗണന നൽകാതെ തയ്യാറാക്കിയ സമയപ്പട്ടിക വ്യാഴാഴ്ച മുതൽ  ഇത് നിലവിൽവരും. വിവിധ തീവണ്ടികളുടെ …

നേപ്പാളില്‍ 42 ഇന്ത്യന്‍ ചാനലുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി

കാഠ്മണ്ഡു : നേപ്പാളില്‍ ഇന്ത്യന്‍ ചാനലുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി. ഇന്ത്യ അനൗദ്യോഗികമായി നേപ്പാളിലേക്ക് ചരക്കെത്തിക്കുന്നതില്‍ ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നു എന്നാരോപിച്ചാണ് കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് 42 ഇന്ത്യന്‍ ചാനലുകളെ വിലക്കിയത്. …

ഓഹരി വിപണിയില്‍ മുന്നേറ്റം തുടര്‍ന്നു

മുംബൈ: ഓഹരി വിപണിയിലുണ്ടായ മുന്നേറ്റം  തുടര്‍ന്നു. കഴിഞ്ഞ ദിവസം ആര്‍ബിഐ നിരക്ക് കുറച്ചതിനെ തുടര്‍ന്നാണിത്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 225 പോയന്റ് നേട്ടത്തില്‍ 26004ലെത്തി, നിഫ്റ്റി 71 …