അഞ്ച് ദശാബ്ദ കാലത്തെ അഭിനയജീവിതത്തിനിടയില്‍ കമലഹാസന്‍ ആദ്യമായി പരസ്യചിത്രത്തില്‍ അഭിനയിക്കുന്നു

അഞ്ച് ദശാബ്ദ കാലത്തെ അഭിനയജീവിതത്തിനിടയില്‍ കമലഹാസന്‍ ആദ്യമായി പരസ്യചിത്രത്തില്‍ അഭിനയിക്കുന്നു. പോത്തീസ് ടെക്‌സ്‌റ്റെയില്‍സിന്റെ പുതിയ പരസ്യചിത്രത്തിലാണ് കമല്‍ ഒക്ടോബറില്‍ അഭിനയിക്കുക.

ഗുരുതരമായ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് കണ്‍സ്യൂമര്‍ ഫെഡ് ഭരണസമിതി പിരിച്ചുവിട്ടു

ഗുരുതരമായ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് കണ്‍സ്യൂമര്‍ ഫെഡ് ഭരണസമിതി പിരിച്ചുവിട്ടു. സഹകരണവകുപ്പ് രജിസ്ട്രാറുടേതാണ് നടപടി. കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി ആരോപണങ്ങളെക്കുറിച്ച് നടത്തിയ

ഡല്‍ഹിയില്‍ മദ്യപിക്കുന്നതിനുളള പ്രായപരിധി കുറക്കുന്ന കാര്യം പരിഗണനയില്‍- ടൂറിസം മന്ത്രി കപില്‍ മിശ്ര

ന്യുഡല്‍ഹി; ഡല്‍ഹിയില്‍ മദ്യപിക്കുന്നതിനുളള പ്രായപരിധി കുറക്കുന്ന കാര്യം എഎപി സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രിയായ കപില്‍ മിശ്ര. ഡല്‍ഹിയില്‍

പി.സി. ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി; ഇനി ജോര്‍ജിന്റെ കാര്യം സ്പീക്കര്‍ തീരുമാനിക്കും

കൊച്ചി:  അയോഗ്യത കല്പിക്കാനുള്ള അപേക്ഷ പരിഗണിക്കാനുള്ള നിയമസഭാ സ്പീക്കറുടെ തീരുമാനത്തിനെതിരെ പി.സി. ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ്

മിനായിലുണ്ടായ ദുരന്തത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അനുശോചിച്ചു

ന്യൂയോര്‍ക്ക്: ബലി പെരുന്നാള്‍ ദിനത്തില്‍ മിനായിലുണ്ടായ ദുരന്തത്തില്‍  ഫ്രാന്‍സിസ് മാര്‍പ്പാപ്പ അനുശോചനം അറിയിച്ചു. ന്യൂയോര്‍ക്കിലെ സെന്റ് പാട്രിക് കത്തീഡ്രല്ലില്‍ നടത്തിയ

ശ്രീഗനഗറില്‍ ഈദ്ഗാഹിനു സമീപം പാക് പതാക ഉയര്‍ത്തി

ജമ്മു: ശ്രീഗനഗറിലെ ഈദ്ഗാഹിനു സമീപം പാക് പതാകയും തീവ്രവാദികളുടെ പതാകയും ഉയര്‍ത്തി. സംഭവത്തില്‍ ഉള്‍പ്പെട്ട യുവാക്കളെ പോലീസ് തുരത്തി. ഇതേ

പോലീസിന്റെ വാഹനപരിശോധനയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ബൈക്ക് യാത്രികന്‍ ലോറിയിടിച്ച് മരിച്ചു

തിരുവനന്തപുരത്ത് പാറോട്ടുകോണത്ത് ബൈക്ക് ലോറിയില്‍ ഇടിച്ച് യുവാവ് മരിച്ചു. പാറോട്ടുകോണം സ്വദേശി സഞ്ജു (26) ആണ് മരിച്ചത്. റോഡില്‍ പോലീസിന്റെ

സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടപ്പെട്ട മുൻ ഗുജറാത്ത് കേഡർ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടുമായുള്ള അഭിമുഖം

ഗുജറാത്ത് കലാപ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ സത്യവാങ്മൂലം നല്‍കിയ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടുമായി സുധീഷ് സുധാകരൻ നടത്തിയ

ഇപ്പോള്‍ താന്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നത് ഭരണ പരിഷ്‌ക്കാരത്തിനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂയോര്‍ക്ക്: ഭരണ പരിഷ്‌ക്കാരത്തിനാണ് ഇപ്പോള്‍ താന്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  അമേരിക്കന്‍ സന്ദര്‍ശത്തിനിടെ യുഎസ് ആസ്ഥാനമായി

മൂവാറ്റുപുഴയില്‍ തെരുവുനായയുടെ കടിയേറ്റ പേയിളകിയ പശു നാട്ടുകാരെ ആക്രമിച്ചു

കൊച്ചി: മൂവാറ്റുപുഴയില്‍ കഴിഞ്ഞ ദിവസം തെരുവുനായയുടെ കടിയേറ്റ പശുവിന് പേയിളകി. നാട്ടുകാരെ ആക്രമിച്ച പശുവിനെ പൊലീസെത്തി വെടിവച്ചുകൊന്നു. ആയാവനയില്‍ കാലാമ്പൂര്‍

Page 19 of 95 1 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 95