സുബ്രതോ കപ്പ് : കേരളത്തിന് തകര്‍പ്പന്‍ ജയം

single-img
30 September 2015

downloadസുബ്രതോ കപ്പ് അണ്ടര്‍ 17 വിഭാഗത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരായ നാല് ഗോളുകള്‍ക്കാണ് കേരളം ഉത്തരാഖണ്ഡിനെ തകര്‍ത്തത്. സഹജാദ്, സജാദ്, അര്‍ജുന്‍, ക്രിസ്റ്റി ഇഗ്‌നേഷ്യസ് എന്നിവരാണ് കേരളത്തിന്റെ സ്‌കോര്‍റര്‍മാര്‍. നാളെ നടക്കുന്ന മത്സരത്തില്‍ കേരളം ആര്‍മി ബോയ്‌സിനെ നേരിടും.