റേഷൻ കടയുടമകൾ വ്യാഴാഴ്ച മുതൽ നടത്താനിരുന്ന സമരം പിൻവലിച്ചു

single-img
30 September 2015

download (3)റേഷൻ കടയുടമകൾ വ്യാഴാഴ്ച മുതൽ നടത്താനിരുന്ന സമരം പിൻവലിച്ചു. കടയുടമകളുടെ പ്രതിനിധികളുമായി ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. വിജിലൻസ് പരിശോധന അവസാനിപ്പിക്കാമെന്ന് മന്ത്രി ചർച്ചയിൽ ഉറപ്പു നൽകി.