രണ്ട് തവണ മത്സരിച്ചവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി സീറ്റ് നല്‍കരുത്: ഡീന്‍ കുര്യാക്കോസ് • ഇ വാർത്ത | evartha
Kerala

രണ്ട് തവണ മത്സരിച്ചവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി സീറ്റ് നല്‍കരുത്: ഡീന്‍ കുര്യാക്കോസ്

download (2)രണ്ട് തവണ മത്സരിച്ചവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി സീറ്റ് നല്‍കരുതെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. രണ്ട് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കരുതെന്ന് കെപിസിസി പ്രസിഡന്റിനോട് ആവശ്യപ്പെട്ടിടുണ്ടെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.