പ്രകൃത വാതകത്തിന്റെ വില 16 ശതമാനം കുറയ്ക്കാന്‍ തീരുമാനം

single-img
30 September 2015

download (1)പ്രകൃത വാതകത്തിന്റെ വില 16 ശതമാനം കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുപ്രകാരം യൂണിറ്റിന് 4.24 ഡോളറായി വിലകുറയും. ഇതിനുമുമ്പ് കഴിഞ്ഞ മാര്‍ച്ചിലാണ് വില പുതുക്കി നിശ്ചയിച്ചത്.അതേസമയം വിലകുറയുന്നത് ഫാക്ട് ഉള്‍പ്പടെയുള്ള വള നിര്‍മാണ കമ്പനികള്‍ക്ക് ഗുണകരമാകും.