എൻ.ഡി.എയെ പിന്നിൽ നിന്നും കുത്തിയയാളാണ് നിതീഷ് കുമാർ :അമിത് ഷാ

single-img
30 September 2015

imagesഎൻ.ഡി.എയെ പിന്നിൽ നിന്നും കുത്തിയയാളാണ് നിതീഷെന്നും ഭരണം പിടിച്ചെടുക്കാൻ വഞ്ചന സ്വഭാവത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ് നിതീഷ് കുമാർ എന്നും അമിത് ഷാ ബിഹാറിലെ ബെഗുസാറായിൽ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ ആരോപിച്ചു.എൻ.ഡി.എയിൽ നിതീഷിന് നേതൃസ്ഥാനം ബി.ജെ.പി നൽകിയിരുന്നു. പിന്നാക്ക സംവരണം ബി.ജെ.പി നിർത്തലാക്കുമെന്ന ലാലുപ്രസാദിന്റെ പ്രസ്താവനയെയും ഷാ തള്ളി.