മൂന്നാറില്‍ ബോധ പൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നതായി ആഭ്യന്തരമന്ത്രി

single-img
30 September 2015

rameshമൂന്നാറില്‍ ബോധ പൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ക്രമസമാധാന പ്രശ്‌നമായ മാറാന്‍ അനുവദിക്കില്ല. മൂന്നാറിലെ വിഷയം സര്‍ക്കാര്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. എസ്പിയോട് സംഭവ സ്ഥലത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടതായും ചെന്നിത്തല പറഞ്ഞു.