കണ്‍സ്യൂമര്‍ഫെഡ്‌ വിഷയം :വി.എം സുധീരന്‍ നല്‍കിയ കത്തിന്‌ മുഖ്യമന്ത്രി പ്രാധാന്യം നല്‍കിയില്ലെന്ന്‌ കോടിയേരി

single-img
29 September 2015

kodiyeriകണ്‍സ്യൂമര്‍ഫെഡ്‌ വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ കെ.പി.സി.സി പ്രസിഡന്റ്‌ വി.എം സുധീരന്‍ നല്‍കിയ കത്തിന്‌ മുഖ്യമന്ത്രി പ്രാധാന്യം നല്‍കിയില്ലെന്ന്‌ സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ അഴിമതിക്ക്‌ എതിരായ വിധിയെഴുത്താവും കാണാനാവുകയെന്നും അദ്ദേഹം  പറഞ്ഞു.