കണ്ണൂരില്‍ നാലംഗപെണ്‍വാണിഭ സംഘം പിടിയില്‍

single-img
29 September 2015

kannurകണ്ണൂരില്‍ നാലംഗപെണ്‍വാണിഭ സംഘം പിടിയില്‍. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് അറസ്റ്റിലായത്. പള്ളിക്കുന്ന് കേന്ദ്രീകരിച്ചാണ് ഇവർ പെണ്‍വാണിഭം നടത്തിയിരുന്നത്. പള്ളിക്കുന്ന് സ്വദേശി സുനില്‍, നടാല്‍ സ്വദേശി റഹീയാനത്ത്,പയ്യന്നൂര്‍ സ്വദേശി ഉഷ എന്നിവരാണ് പിടിയിലായത്. വിവിധ ഇടങ്ങളില്‍ വീടുകള്‍ വാടകയ്‌ക്കെടുത്ത് വാണിഭം നടത്തുന്ന സംഘമാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.