മൈക്രോസോഫ്റ്റ് ചെയർമാൻ ബിൽ ഗേറ്റ്സ് മോദിയെ സന്ദർശിച്ചു

single-img
29 September 2015

download (1)മൈക്രോസോഫ്റ്റ് ചെയർമാൻ ബിൽ ഗേറ്റ്സ് മോദിയെ സന്ദർശിച്ചു . ന്യൂയോർക്കിൽ ബ്രിട്ടീഷ്,​ ഫ്രഞ്ച് രാഷ്ട്രത്തലവന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ബിൽ ഗേറ്റ്സ് മോദിയെ സന്ദർശിച്ചത്. നേരത്തെ ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗുമായും ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈയുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.