തിരുവനന്തപുരം പാലോട്ട് ഗൃഹനാഥനെ വീട്ടിൽ നിന്നിറക്കി വെട്ടിക്കൊന്നു

single-img
28 September 2015

crimeതിരുവനന്തപുരം പാലോട്ട് ഗൃഹനാഥനെ വീട്ടിൽ നിന്നിറക്കി വെട്ടിക്കൊന്നു. പണമിടപാടുമായ ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. ഒളവട്ടം സ്വദേശി മോഹനൻ നായരെയാണ് ഓട്ടോയിലെത്തിയ സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിയത്.