തെരുവുനായ്ക്കളെ കൊല്ലുന്നവർക്ക് പാരിതോഷികം :സാമൂഹ്യ പ്രവർത്തകൻ ജോസ് മാവേലിയെ അറസ്റ്റ് ചെയ്തു

single-img
28 September 2015

hqdefaultതെരുവുനായ്ക്കളെ കൊല്ലുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചതിന് സാമൂഹ്യ പ്രവർത്തകൻ ജോസ് മാവേലിയെ അറസ്റ്റ് ചെയ്തു. തെരുവു കുട്ടികളെ ചൂഷണം ചെയ്യുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച ജനസേവ ശിശുഭവന്റെ ചെയർമാനാണ് ജോസ് മാവേലി.