മതാചാരപ്രകാരം അനുഷ്ഠിക്കുന്ന മൃഗബലി നിരോധിക്കാനാകില്ലെന്ന് സുപ്രിംകോടതി

single-img
28 September 2015

supreme courtമതാചാരപ്രകാരം അനുഷ്ഠിക്കുന്ന മൃഗബലി നിരോധിക്കാനാകില്ലെന്ന് സുപ്രിംകോടതി. ഇത് മതവികാരം വ്രണപ്പെടുത്തും. നൂറ്റാണ്ടുകളായി പിന്തുടര്‍ന്ന് വരുന്ന മതാചാരങ്ങളില്‍ കൈകടത്താനാകില്ലെന്നും  എച്ച്എല്‍ ദത്ത് അധ്യക്ഷനായ ബെഞ്ച് പരാമര്‍ശിച്ചു.