സിഗ്നല്‍ തകരാറുണ്ടായതിനെതുടര്‍ന്ന് തീവണ്ടികള്‍ വൈകിയോടുന്നു

single-img
27 September 2015

train11സിഗ്നല്‍ തകരാറുണ്ടായതിനെതുടര്‍ന്ന് തീവണ്ടികള്‍ വൈകിയോടുന്നു. ചിങ്ങവനത്തിനും കോട്ടയത്തിനുമിടയില്‍ ആണ് തീവണ്ടികള്‍ വൈകിയോടുന്നത്.നാഗര്‍കോവില്‍ മംഗലാപുരം പരശുറാം എക്‌സ്പ്രസ്, തിരുവനന്തപുരം ഹൈദരാബാദ് ശബരി എക്‌സ്പ്രസ്,കൊല്ലം എറണാകുളം മെമു സര്‍വീസ്, ബെംഗളൂരു കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ്, ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചര്‍ എന്നിവ ഒരുമണിക്കൂറിലേറെ വൈകിയാണ് ഓടൂന്നത്.